2021, നവംബർ 7, ഞായറാഴ്‌ച

അലോപ്പതിക്കാരുടെ തള്ളലിനുള്ള മറുപടി

 അലോപ്പതി ഒഴിച്ച് ബാക്കി എല്ലാം ആൾട്ടർനേറ്റീവ് മെഡിസിൻ. ഹഹഹ. അലോപ്പതിയേക്കാൾ മോഡേൺ ആണ് ഹോമിയോപ്പതി. അലോപ്പതിയുടെ പോരായ്മയിൽ നിന്ന് ഉടലെടുത്തതാണ് ഹോമ്യോപ്പതി. അലോപ്പതി ഡോ.സാമുവേൽ ഹാനിമാൻ ആണ് അലോപ്പതിയുടെ ചികിത്സാ രീതിയിൽ നിന്ന് രക്ഷിച്ച് എടുത്തതാണ് ഹോമ്യോപ്പതി. ഭക്ഷണം തന്നെയാണ് മരുന്ന് എന്ന് ശാസ്ത്രം പറയുമ്പോൾ മോഡേൺ അലോപ്പതിയും ആൾട്ടർനേറ്റീവിൽ പ്പടുന്നു. അതാണ് സത്യം. 50-60 വർഷം മുമ്പ് വരെ എന്തിനും ഏതിനും ഒരു മിക്സച്ചർ പ്രയോഗമാണ് അലോപ്പതികാർക്കുള്ളത്. സാങ്കേതിക വിദ്യയുടെ ഉയർച്ച അലോപ്പതിക്കാർ (ആൾട്ടർനേറ്റീവ്) മൊത്തം അവരങ്ങ് ഏറ്റെടുത്തു. പണവും സ്വാധീനവും അതിനായി അവർ സ്വീകരിച്ചു. ടെക്കനോളജി കുറേയേറെ മുന്നോട്ട് പോയിട്ടുണ്ട്. മോഡേൺ എന്നവകാശപ്പെടുന്ന അലോപ്പതിക്കാരുടെ മെഡിസൻ ശാഖ അത്രക്ക് അങ്ങ് മുന്നേറിയിട്ടില്ല. അഞ്ചാംപനിക്കോ, ചിക്കൻപോക്സിനോപോലും കൃത്യമായ മരുന്നില്ല ഇവർക്ക്. എന്നാൽ മിക്കതിനും വരാതിരിക്കൻ എന്ന് പറഞ്ഞ് വാക്സിൻ കൊടുക്കുന്നുണ്ട്. എന്നാൽ കൊടുക്കുന്ന വാക്സിനോ അത്ര ഫലപ്രദമല്ല. പ്രതിരോധ മരുന്നുകൾ സ്വീകരിച്ചവർക്ക് പോലും രോഗങ്ങൾ പിടിപ്പെടുകയും മരണപ്പടുകയും, നിത്യ രോഗികളായും തീർന്നിട്ടുണ്ട്. അപ്പോൾ തന്നെ പ്രതിരോധം തെറ്റാണ് എന്ന് മനസ്സിലാക്കാം. ശരീരത്തിനു തന്നെ ഒരു പ്രതിരോധ ശേഷിയുണ്ട്. അവയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് ഇത്തരം സമ്പ്രദായങ്ങൾ. ഒരു പ്രശ്നമില്ലാത്ത വഴിയിൽ ഒരു മന്ത്രിക്കു കടന്നു പോകുന്നതിനു വേണ്ടി കുറച്ചു പോലിസ്സുകാരെ ഡ്യൂട്ടിക്കിട്ടാൽ അവർ അവിടെ യാത്രക്കാരെ തടയുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതോടെ യാത്ര ദുസ്സഹമാകുന്നു. വെറുതെയങ്ങ് ആ മന്ത്രി അതു വഴിപോയാൽ ഒരു പ്രശ്നവും ഉണ്ടാകില്ല. കൊറോണയുടെ കാര്യത്തിൽ ഇതൊരു രോഗണു അല്ല. ജനിതക സംബന്ധമായ ഒരു പ്രശ്നമാണ്. അതിൻറെ പ്രവർത്തനത്തിന് എതിരായി പ്രവർത്തിക്കുമ്പോൾ അത് വാഴിമാറി രൂപാന്തരം പ്രാപിക്കുന്നു. ശക്തമായ ഒഴുക്കിനെ തടയുമ്പോൾ അത് മറ്റൊരു വഴിയിലേക്ക് തിരിയുന്നു. അങ്ങിനെയാണ് വേരിയൻറുകൾ വരുന്നത്. വിവരമുള്ള നല്ല അലോപ്പതി ഡോക്റ്റർമാർ രക്തത്തിൻറെ പി. എച്ച്. കൃത്യമായി പരിരക്ഷിക്കവാൻ ആവശ്യപ്പെടുന്നുണ്ട്. അലോപ്പതിക്കാർ  ഇന്ന് ഒരു മരുന്ന് ശാസ്ത്രീയം എന്ന് പറഞ്ഞ് പുറത്തു വിടും. കുറച്ചുനാൾ കഴിയുമ്പോൾ പാർശ്വ ഫലങ്ങൾ മൂലം നിരോധിക്കും. ഇതാണൊ ശാസ്ത്രീയം. ഗിനിപ്പന്നികളിലും, എലികളിലും പരീക്ഷിക്കപ്പെട്ട മരുന്ന് രോഗികളിൽ പരീക്ഷിച്ചാണ് ഫലം പറയുന്നത്. അത് ശാസ്ത്രീയത പോലും അല്ല. എലികളിലും ഗിനിപ്പന്നികളുടേയും ജനിതകം മാറ്റം ഉണ്ട്. ഏറെക്കുറെ സാമ്യം ഉണ്ടന്ന് പറഞ്ഞാണ് പരീക്ഷിക്കുന്നത്. പിന്നെ രോഗികളിൽ പരീക്ഷിച്ച് കുറച്ചു കഴിയുമ്പോൾ പാർശ്വ ഫലങ്ങളുടെ അമിതത്വം മൂലം അവ നിരോധിക്കുന്നു. ഈ പരീക്ഷണം ശരിയായ ദിശയില്ല പോകുന്നത്. കുറച്ചു കലങ്ങൾക്കു ശേഷമുള്ള പഠനങ്ങളാണ് അശാസ്ത്രീയമായ പാർശ്വഫലങ്ങൾ പുരഥ്തു വിടുന്നതും നിരോധിക്കുന്നതും. അപ്പോൾ ഇവർ ഇത്രയും കാലം നൽകിയ മരുന്നുകൾ രോഗികളിൽ സൃഷ്ടിച്ച പ്രത്യാഘതങ്ങൾ ഏറെയാണ്.  എന്നാൽ   ഹോമ്യോപ്പതിയുടേയും ആയുർവാദത്തിൻറെയും ഒരു മരുന്നു പോലും ഒരിക്കലും നിരോധിച്ചിട്ടില്ല. പിന്നെ അലോപ്പതിക്കാർ ഓരോതരം വിഢിത്തരങ്ങൾ പറഞ്ഞ്, കുപ്രചരണങ്ങൾ നടത്തി നിരോധിക്കാൻ നോക്കുന്നുണ്ട്. അതാണ് ഇവിടെ I.M.A.യും അലോപ്പതിക്കരും ചെയ്തുകൊണ്ടിരിക്കുന്നത്. ഹോമ്യോപ്പതി ആരോഗ്യമുള്ള വിവിധ പ്രായക്കാരിലും വിവിധ വിവിധ ലിംഗത്തിലും പെട്ട അളുകളിൽ കൊടുത്ത് അവരിൽ കാണുന്ന രോഗ ലക്ഷണങ്ങൾ റിക്കാർഡ് ചെയ്ത്, പിന്നീട് അതേ ലക്ഷണങ്ങൾ കാണുന്ന രോഗികളിൽ ഈ മരുന്നു കൊടുക്കുന്നു. ഹോമ്യോപ്പതിയിൽ രോഗനാമത്തിനു പ്രസക്തിയില്ല. എന്നാൽ അലോപ്പതിക്കാന് രോഗനാമം നോക്കിയാണ് ചികിത്സ. അതുകൊണ്ട് അവർക്ക് രോഗം എന്തെന്ന് അറിയണം. എന്നാലെ മരുന്നു കൊടുക്കുവാൻ കഴിയൂ. സാങ്കേതികത്വം കയ്യടക്കിയിട്ടും പുതിയ രോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു. മോഡേൺക്കാരൻ പകച്ചു അന്ധാളിച്ചു നിൽക്കുന്നു. ഹോമ്യോപ്പതിയും, ആയുർവ്വദവും, സിദ്ധയും ഒക്കെ ഈ കൊറോണ ക്കാലത്തും പകച്ചു നിന്നില്ല. അവർ കഴിയുന്ന അത്ര സഹായം ജനങ്ങൾക്ക് ചെയ്തു. പക്ഷെ അതിന് അംഗീകാരം കിട്ടുവാൻ കോടതിയുടെ ഇടപ്പെടൽ വരെ വേണ്ടിവന്നു എന്നു മാത്രം. ഇപ്പോൾ സർക്കാരും ചികിത്സാ അനുമതി നൽകി. ഇതുകണ്ടപ്പോൾ മോഡേൺക്കാർ വെറും മോഡേൺ ചമയലാണെന്ന് മനസ്സിലായത്. അതിനെ എന്ത് വില കൊടുത്തും തടയാൻ കുപ്രചരണം നടത്തുന്നു.

ഇതുവരേയും ഹോമോപ്പതി വിശ്വാസ ചികിത്സയാണെന്നും, അതിൽ മരുന്നിൻറെ അംശം ഇല്ലെന്നും ആയിരുന്നു ആക്ഷേപം. ഹോമ്യോ  ഡൈലുഷനിൽ മരുന്നിൻറെ അംശം ഇല്ലത്ര.

ആയുർവേദത്തിലും ഡൈലൂഷൻ ഉണ്ട്. ധന്വന്തരം 101, ക്ഷിബല 101 എന്നിവ ഉദാഹരണങ്ങൾ ആണ്. യുറേനിത്തിൽ നിന്നാണ് ബോംബ് ഉണ്ടാക്കുന്നത്. അതിലെ ആറ്റം വിഘടിപ്പിച്ചാണ് അണു ബോബിൻറെ  ശക്തി വർദ്ധിപ്പിക്കുന്നത്. പൊട്ടകുളത്തിൽ കിടക്കുന്ന തവളക്ക് അതാണ് ലോകം. മറ്റൊന്ന് അതിന് അറിയില്ല. വല്ലവരും പറയുന്നത് കേട്ട് അത് ഏറ്റ് പറയുന്നത് ശരിയല്ല. താങ്ങൾ അക്ഷേപിക്കുന്ന ആൾട്ടർനേറ്റീവ് സിസ്റ്റം കൊണ്ട് മോഡേൺ എന്ന് ആഹങ്കരിക്കുന്ന അലോപ്പതിക്കരൻറെ ചികിത്സ കൊണ്ട് ജീവിതം തിരിച്ചു കിട്ടിയവർ ധാരളം ഉണ്ട്. അയൂർവ്വേദം 500 വർഷമൊന്നുമല്ലട്ടോ അതിനപ്പുറം പാരമ്പര്യം ഉണ്ട്.  ആയൂർവ്വേദ ഭിഷഗ്വരന്മാരയ ചരകനും സുശ്രതുനും ഉപയോഗിച്ചിരുന്ന അതേ ഉപകരണങ്ങൾ തന്നെയാണ് ഇന്നും അലോപ്പതിക്കാരൻ ഉപയോഗിക്കുന്നത്. വിമർശിക്കുമ്പോൾ ആ വിഷയം ആഴത്തിൽ പഠിക്കണം.

ആയൂർവ്വദ സ്മ്പ്രദായം സമ്പുഷ്ടമാണ്. അതിലെ സമാന ചികിത്സാ സമ്പ്രദായം ആണ് ഹോമ്യോപ്പതി വിഭാഗം. പിന്നെ അതിൽ തന്നെ വിപരീത ചികിത്സയുണ്ട്. വിപരീത ചികിത്സ തന്നെ ഹേതു വിപരീതം, വ്യാധി വിപരീതം എന്നിങ്ങനെയുണ്ട്. അതിലെ വ്യധി വിപരീതസമ്പ്രദാമാണ് മോഡേൺ അലോപ്പതി.

കെമിസ്ടിയും, ഫിസിക്സിൻറേയും എഞ്ചിനിയറിംഗിൻറേയും സംഭാവനകൾ അലോപ്പതിക്കാരൻറെ സ്വത്താക്കി അടിച്ചുമാറ്റുന്നത് ഉചിതമല്ല., കോവിഡു വന്നു. മരുന്നില്ല. ഇദ്ദഹം പറയുന്ന ആൾട്ടർനേറ്റിവിൽ ചികിത്സയുണ്ട്. മരുന്നുണ്ട്. വ്യാജപ്രചരണം നടത്തിയും സർക്കാരിൽ സ്വാധിനം ചെലുത്തിയും അവ നിരോധിച്ചും ഇവർ ആർമാദിക്കുന്നു. രോഗത്തിന് ചികിത്സ ഇല്ല. രോഗ പ്രതിരോധത്തിന് കൊള്ളയടി. അതിന് സർക്കാർ അനുമതിയും വാങ്ങി. ലോകത്തിൽ ഇന്നും പരമ്പര്യ ചികിത്സ തന്നെയാണ് കൂടുതലും നടക്കുന്നത് എന്ന് പറയുന്നു. കേരളത്തിൽ മാത്രമാണ് ഈ അലോപ്പതിക്കാരുടെ ധിക്കാരം. പിന്നെ ഇന്ത്യയിൽ സിറ്റികളിലും മാത്രം.  ,   ആൾട്ടർനേറ്റിവ്  എന്ന് പറയുന്ന ഇദ്ദേഹം ഒന്നു മനസ്സിലാക്കണം. ആൾട്ടർനേറ്റിവിൽ രോഗ നാമത്തിന് പ്രസക്തിയില്ല. രോഗ ലക്ഷണങ്ങൾക്കാണ് മരുന്നുള്ളത്. അത് ഞാൻ വിശദീകരിച്ചു.. കോവിഡ് രോഗ പ്രതിരോധത്തിന് വാക്സിൻ എടുത്തവരുടെ അവസ്ഥ, പഠനം എന്നിവ  ഇവരോ സർക്കാരോ പുറത്തു വിട്ടിട്ടുണ്ടോ. വാക്സിൻ റിസർച്ചിൻറെ പഠനങ്ങൾ സർക്കാർ പോലും പുറത്തു വിട്ടിട്ടില്ല. വാക്സിൻ എടുത്തൽ മ്യുട്ടയി അടുത്ത വേരിയൻറിലേക്ക് മാറുന്നു. വാക്സിൻ എടുത്താൽ 3 മാസം മാത്രമേ ഇമ്മ്യൂണിറ്റി ലഭിക്കു എന്നു പറയുന്നു. വാക്മിസിനേഷൻ മൂലം മരണപ്പെട്ടവരും അനാരോഗ്യരായവരും ധാരാളം ഉണ്ട്. അവ സർക്കാരോ അലോപ്പതിക്കാരോ മരുന്നു മാഫിയക്കാരോ പുറത്തു വിടുന്നില്ല. എന്നാൽ ആൾട്ടർനേറ്റവ് ചികിത്സ മുലം ഗുരുതരാവസ്ഥ ഇല്ലതെ പണ ചിലവില്ലാതെ എത്ര പേരാണ് രക്ഷപ്പെട്ടത് എന്ന് സർക്കാർ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.  അഹങ്കാരം പാടില്ല. മനുഷ്യ നന്മക്ക് ഉചിതം എന്ന് തോന്നുന്നത് അംഗീകരിക്കണം. പൊട്ടകുളത്തിലെ തവള ആകരുത്. ശാസ്ത്രം ആലോപ്പതിക്കാരൻറെ കുത്തകയല്ല. മോഡേൺ എന്ന് അഹങ്കരിക്കുന്ന ഈ മഹോന്നത ചികിതസയെ അതിജീവിച്ച് തന്നെയാണ് ഇദ്ദേഹം പറയുന്ന ആൾട്ടർനേറ്റിവ് ഇന്നും നിലനിൽക്കുന്നത്. മോഡേൺ കാരന് പാർശ്വ ഫലങ്ങൾ ഇല്ലാത്ത ഭാവിയിൽ നിരോധിക്കില്ല എന്ന് പറയാവുന്ന ഏതേങ്കിലും മരുന്നുകൾ ഉണ്ടാകുമോ. പിന്നെ ഡൈലൂഷൻറെ ശാസ്ത്രീയത മനസ്സിലാക്കാൻ മാത്രം ശാസ്ത്രം വളർന്നിട്ടില്ല. അത് ശാസ്ത്രത്തിൻറെ പോരായമ തന്നെ ആണ് . അലോപ്പതി  മരുന്നുകൾ തന്നെ ഇത്രയും ശാസ്ത്രം പുരോഗിമിച്ചിട്ടും അതിൻറെ പാർശ്വഫലങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കാനായിട്ടില്ല. ഒന്നും പരിപുർണ്ണതയില്ല. ശാസ്ത്രം എന്നാൽ അറിവ് എന്നാണ്. മോഡേൺകാർ പറയുന്ന ശാസ്ത്രത്തിന് കൊമ്പും വാലും ഒന്നും ഇല്ല. മോഡേൺ ഉണ്ടായിട്ടും, ഇതര സമ്പ്രദായങ്ങൾ ഇത്ര മാത്രം നിരോധിച്ചിട്ടും, അവഗണിച്ചിട്ടും അതിൻറെ തണലിൽ ഒത്തരി പേർ സൌഖ്യം പ്രാപിച്ചിട്ടുണ്ട് എന്ന് വിസ്മരിക്കരുത്. മോഡേൺ ആയാൽ എല്ലാം തികഞ്ഞു എന്ന അബധ ധാരണ തെറ്റാണ്. ഷോൾഡർ കുഴ തെറ്റിയപ്പോൾ അലോപ്പതിക്കാർ സർജറിയും അതിന് 1 ലക്ഷം രൂപയും ആവശ്യപ്പെട്ടു. രോഗി ഒരു മർമ്മ ചികിത്സകൻറെ അടുത്തുപോയി തെറ്റിയ കുഴ 5 മിനിറ്റിനുള്ളിൽ ശരിയാക്കി കൊടുത്തു. പരാജയം പരാജയം തന്നെയാണ്. എന്നാൽ വിജയം വിജയം തന്നെയാണ്. ഇതര ശാസ്ത്ര ശാഖകള  അവഗണിക്കന്നത് കണ്ടപ്പോൾ എല്ലാം തികഞ്ഞത് എന്ന് വിളമ്പിയപ്പോൾ അല്പം ഒന്നും പ്രതികരിച്ചു. ഇത്രയും പറഞ്ഞത് ഒരു അലോപ്പതി (ആൾട്ടർനേറ്റീവ്) ഡോക്റ്റരുടെ യൂട്യൂബ് ചാനൽ കണ്ടതുകൊണ്ടാണ്.

മറ്റൊരു അലോപ്പതി (ആൾട്ടർനേറ്റീവ്) ഡോക്ടർ പറയുന്നത് ആയൂർവ്വേദ വും ഹോമ്യോപ്പതിയും കഴിച്ച 14 കാരിക്ക് വന്ന ദുരനുഭവങ്ങൾ വ്യാജ തെളിവുകൾ വെച്ച് വാ തോരാതെ പറയുന്നത് കേട്ടു. തള്ളുമ്പോൾ ഒരു മയത്തിൽ തള്ളിയാൽ പോരെ ഡോക്ടറെ. താങ്ങളുടെ നിഗമനങ്ങളും സങ്കല്പങ്ങളും വെറുതെ ഇരുന്നു തള്ളിയാൽ ശാസ്ത്രീയമാകില്ല. സത്യമാകുകയില്ല. 5000 വർഷത്തിലധികം പാരമ്പര്യമുള്ള ഒരു വൈദ്യ ശാഖയാണ് ആയുർവ്വേദം. കഷായം കഴിച്ചതുകൊണ്ടും, അരിഷ്ടം കഴിച്ചതു കൊണ്ടും ലിവറിൽ ആൾക്കഹോളിൻറെ അംശം കണ്ടെത്തിയത്രെ. താങ്ങൾ ആദ്യം ചെയ്യേണ്ടത് വൈദ്യ ശാഖയെ അറിയുകയും, ഔഷധക്കൂട്ടുകളെ അറിയുകയും വേണമായിരുന്നു. ഇപ്പോൾ ലഭിക്കുന്നത് റഡിമേഡ് ഔഷധങ്ങളാണ്. ഔഷധത്തിൽ അനാവശ്യ പ്രിസർവേറ്റീവ്സും, കണക്കിൽ അധികം ആൾക്കഹോൾ ഉണ്ടോ എന്ന് പരിശോധിക്കണമായിരുന്നു. വല്ല കമ്പനികളും കൃത്രിമം കാട്ടിയിട്ടുണ്ടെങ്കിൽ അതിന് ഡോക്റ്റർമാരോ വൈദ്യ ശാഖയോ ഉത്തരവാദികളാകില്ല. താങ്ങളുടെ ലിവർ പരിശേധനക്കു പുറമെ ആ ഔഷധങ്ങൾ കൂടെ പരിശോധിക്കേണ്ടതാണ്.

ലിവർ തകരാറിന് പാരസിറ്റമോൾ വഹിക്കുന്ന പങ്ക് പരക്കെ എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. അക്കാര്യം ഇദ്ദേഹം വളരെ നിസ്സാരമയി ഒഴുക്കൻ മട്ടിൽ പറഞ്ഞുപോകുന്നു. ഡോക്റ്റർ ഇക്കാര്യം പരിഗണിക്കണം. പിന്നെ ഈ കുട്ടി ആദ്യം അലോപ്പതിയാണ് കഴച്ചിരുന്നത്. ആ കഴിച്ച മരുന്നിൻറെ പാർശ്വഫലങ്ങൾ എന്താണെന്ന് പറയാതേയും, പഠിക്കാതേയും ഇതര വൈദ്യ ശഖകളെപറ്റി ഇങ്ങിനെ പറയുന്നത് വ്യജ പ്രചരണം മാത്രം ഉദ്ദേശിച്ചാണ്.

പിന്നെ ഹോമ്യോപ്പതിയിലെ ആർസനിക്കത്തെ പറ്റി പറയുന്നു. ആർസനിക്കം പാഷാണമാണ്. അതെല്ലാവർക്കും അറിയുന്നതുമാണ്. സാധാരണ എല്ലാവരും പറയുക പച്ചവെള്ളം ആണെന്നാണ്. അത് കഴിച്ചാൽ ഒരു ഫലവും കിട്ടില്ലാ എന്നാണ് അലോപ്പതിക്കാർ പറയാറ്. ഇവിടെ ഈ ഡോക്റ്റർ ബുദ്ധിപൂർവ്വം, മന:പൂർവ്വം പറയുന്നത് അർസനിക്കത്തിൻറെ മദർ ടിങ്ചർ കഴിച്ചു എന്ന് പറയുന്നു. ഹോമ്യോപ്പതിയിൽ അങ്ങിനെ ഇത്തരം മദർ ടിങ്ചറുകളൾ ഉപയോഗിക്കാറില്ല എന്നതാണ് വാസ്തവം. അതുപോലെ നോസോഡുകളും ഡൈലൂഷൻസ് ആണ് കൊടുക്കാറുള്ളത്. ആർസനിക് മദർ ടിങ്ചർ കഴിച്ചതുകൊണ്ടാണ് ലിവറിൽ അതിൻറെ അംശം കണ്ടു എന്നു പറയുന്നത് വെറും സങ്കല്പവും തള്ളലും തെറ്റിധരിപ്പിക്കലുമാണ്. അലോപ്പതിയിൽ ഉപയോഗിക്കുന്നവ എല്ലാം വിഷങ്ങൾ തന്നെയല്ലേ. പ്രമേഹത്തിന് ഉപയോഗിക്കുന്ന മെറ്റ്ഫോമിൻ തുടങ്ങിയ മരുന്നുകൾ കുറച്ചു കാലം കഴിച്ചാൽ ലിവർ, കിഡ്നികൾ, ഹൃദയം തുടങ്ങീ അവയവങ്ങൾ തകരാറിലാകും എന്ന് അർക്കാണ് അറിയാത്തത്. സ്വന്തം കണ്ണിലെ കോലിരിക്കെ സഹോദരൻറെ കണ്ണിലെ കരട് അന്വേഷിക്കുന്നത് വിചിത്രം. സ്വന്തം മന്ത് കൽ മണലിൽ പൂഴ്ത്തി വെച്ച് മറ്റുള്ളവരെ മന്താ എന്ന് വിളിക്കുന്ന ഏർപ്പാട് ഒന്ന് നിത്തികൂടെ. സ്വന്തം മോഡേൺ തന്നെ ഒന്ന് നിലനിൽക്കട്ടെ. അതിനു വേണ്ടി പ്രവർത്തിക്കൂ. അല്ലതെ അറിയാത്ത, പഠിക്കാത്ത ഒരു വിഷയത്തിൽ കയ്യിടാതിരിക്കുക. ഹോമ്യോപ്പതിയിലെ ഡൈലൂഷനെ കുറിച്ച് വേവലാതിപ്പെടുന്നവർ നാനോടെക്നോളജിയും ഒക്കെ പഠിക്കട്ടെ. ആർസനിക്കിൻറെ അന്തരഫലമായി കാൻസർ വരുംപോലും. വെറുതെ തള്ളാതെ ഡോക്റ്ററെ. അലോപ്പതി മരുന്നു എടുക്കുന്നവർക്ക് ഇതൊന്നും വരില്ലത്രെ. ശാസ്ത്രീയതയുടെ താക്കോൽ ആരെങ്കിലും അലോപ്പതികാർക്ക് തീറ് തന്നീട്ടുണ്ടോ. എക്സറെ, സ്കാൻ തുടങ്ങിയ എല്ലാ ആധുനിക ഉപകരണങ്ങളും അതിൻറെ ടെക്നോളജി മനസ്സിലാക്കിയാൽ ഏതു വിഭാഗം ഡോക്റ്റർമാർക്കും കൈകാര്യം ചെയ്യാവുന്നതേ ഉള്ളു. ടെക്നോളജിയുടെ ശാസ്ത്രത്തിൻറെ മുന്നേറ്റത്തിൽ എല്ലവർക്കും സന്തോഷിക്കാം. ഒരു വിഭാഗം കുത്തകയാക്കിവെച്ച് അഹങ്കരിക്കരുത്. എന്തിനധികം പറയുന്നു, ശാസ്ത്ര സാങ്കേതി വിദ്യയുടെ വളർച്ച കൊണ്ട് കൊറോണ എന്ന രോഗം നിർണ്ണയിക്കപ്പെട്ടു. പക്ഷെ എന്തു ചെയ്യാം. മോഡേൺ മെഡിസനല്ലേ. ചികിത്സക്ക് മരുന്നില്ല. തട്ടികൂട്ടി പ്രതിരോധ മരുന്ന് എന്ന് പറഞ്ഞ് എല്ലാവരേയും കുത്തിവെയ്ക്കുന്നു. അനന്തര ഫലമോ..... നിങ്ങൾ തന്നെ വിലയിരുത്തുക. അഹങ്കാരം കൈ വെടിയുക. മറ്റുള്ളവരെ പഴിക്കതെ, നിഷേധിക്കാതെ സ്വന്തം പോരായമകൾ മനസ്സിലാക്കുക.

 

മര്യാദക്ക് ഒരു പഠന റിപ്പോർട്ട് പോലും നിങ്ങളോ സർക്കാരോ പുറത്തു വിടാത്ത സാധനം അടിപൊളിയാണത്രെ. ശരിക്കും അടി പൊളിഞ്ഞൂ. ജനങ്ങളെ തെറ്റ് ധരിപ്പിച്ചും വഞ്ചിച്ചും സമ്മർദ്ദത്തിൽ ആഴ്ത്തിയും കുറേ പണം ഇതിൻറെ പേരിൽ മാഫിയക്കാർ കൈക്കലാക്കി. ഹഹഹ... മോഡേൺകാർക്ക് മരുന്നില്ല. മരുന്നും ചികിത്സയും ഇള്ളവരെ  നിഷേധിച്ച് ഒതുക്കി. മോഡേൺ പോയി ഒരു മരുന്ന് തയ്യാറാക്കി വരൂ. കുറച്ചു കഴിയുമ്പോൾ  നമുക്ക് പാർശ്വഫലങ്ങൾ പറഞ്ഞി നരോധിക്കാം. കൊറോണനിപ്പ തുടങ്ങി കുറേയെറെ രോഗങ്ങൾ നിങ്ങൾ കണ്ടുപിടിച്ചിട്ടുണ്ടല്ലോ. അവക്കുള്ള മരുന്നുമയി മോഡേൺ അൾട്ടർനേറ്റീവ്കാരെ, വിമർശിക്കുവാൻ കടന്നു വരൂ. വെറും 126 വർഷം മാത്രമേ എക്സ്റേ കണ്ടുപിടിക്കപെട്ടിട്ട്. എക്സ്റേ-റേഡിയോളജി വിഭാഗം സാങ്കേതിക ശാസ്ത്രത്തിൻറെ സംഭാവനയാണ്. അത് ആന്തരിക ശരീരികത്തകരാറുകൾ കാണിച്ചുതരുന്നു. അതുമൂലം രോഗ നിർണ്ണയം നടത്താൻ കഴിയുന്നു. അതുകൊണ്ട് നിങ്ങൾ മോഡേൺ ആകണ്ട. നിങ്ങളുടെ മെഡിസൻ വിഭാഗം എങ്ങിനെയുണ്ട്. ശാസ്ത്ര സാങ്കേതിക വിദ്യകൊണ്ട് രോഗ നിർണ്ണയം നടത്തി. ഉദാഹരണമായി നിപ്പ, കൊറോണ പോലുള്ള രോഗ ലക്ഷണങ്ങളെ തിരിച്ചറിഞ്ഞു. എന്നിട്ടോ അന്തരഫലമോ മരുന്നും ചികിത്സയും ഇല്ല. ഹഹഹ. അടിപൊളി.  നിങ്ങളുടെ അടുത്ത വന്ന 14 കാരി ആദ്യം അലോപ്പതി ആണ് കൊടുത്തത്. പരാജയപ്പെട്ടതിനെ തുടർന്നാണ് ആയുർവേദത്തിലേക്ക് പോയത്. നിങ്ങളുടെ ചികിത്സയിൽ വന്നിട്ടുള്ള മുഴവൻ മുഴുവൻ തകരാറുകളും ആയൂർവേദക്കാരുടെ തലയിലേക്ക് വെച്ചുകെട്ടി മനോഹരമയി തലയൂരി. അതിനു വേണ്ടി എന്തൊക്കൊയോ എനിക്ക് തോന്നുനത് വ്യാജ റിപ്പർട്ട് തയ്യാറാക്കി അവതരിപ്പിച്ചു. നിങ്ങൾ പറയുന്നുണ്ടല്ലോ.ഈ കുട്ടി പാരസിറ്റമോൾ കഴിച്ചിട്ടുണ്ട് എന്ന്. അത് ലിവറിൻറെ പ്രവർത്തനത്തെ ബാധിക്കും എന്ന് എല്ലാവർക്കും അറിയാം. അക്കര്യം മറച്ചുവെച്ചുകൊണ്ടാണ് ഈ റിപ്പോർട്ട് അവതരിപ്പിച്ചത്. നിങ്ങൾ ഒരു മനുഷ്യ സ്നേഹി ആണെങ്കിൽ വിശ്വസ്തനാണെങ്കിൽ ആത്മാർത്ഥത ഉള്ളവനാണെങ്കിൽ ഇക്കാര്യം പറയുമായിരുന്നു.. താങ്ങൾ ഒരു അലോപ്പതി ഡോക്ടർ മാത്രമാണ്. അതുകൊണ്ട് താങ്ങൾ താങ്ങളുടെ ചികിത്സ സമ്പ്രദായം പഠിക്കുകയും മനസ്സിലാക്കുകയും പോരയമകൾ തിരുത്തുകയും ചെയ്യുക. ഇതിനിടയിൽ ഹോമ്യോപ്പതിക്കും ഒരു തട്ടു കൊടുത്തു .ഹഹഹ ആഴ്സനിക്കം ഹോമ്യോ ഡോക്ടർമാർ ഡൈലുഷനാണ് കൊടുക്കാറുള്ളത്. മദർ ടിംങ്ച്ചർ കൊടുക്കാറില്ല. അതു മൂലം ഭാവിയിൽ കാൻസർ വരും പോലും. ഹഹഹ നിങ്ങളുടെ  ചികിത്സയിൽ ആാഴ്സനിക്കും, മെർക്കുറിയും, ഒക്കെ കൊടുക്കുന്നില്ലേ. അതുകൊണ്ട്  ആയുർവേദ ഡോക്ടർമാരും ഹോമ്യോ ഡോക്ടർമാരും സിദ്ധ ഡോക്ടമാരും അവരുടെ സമ്പ്രദയത്തിൽ നല്ല പരിചയ സമ്പന്നരാണ്. ആ എക്സ്പർട്ടുകൾ തീരുമാനിക്കും എന്ത് കഴിക്കണം എന്ത് കഴിക്കണ്ടാ എന്ന്. അവർ പറയുന്നത് അനുസരിച്ചാണല്ലോ സർക്കാറും കോടതിയും ഇടപ്പെട്ട്  ചികിത്സാനുമതി നൽകിയത്. ഇങ്ങിനെ ജനങ്ങളെ കബളിപ്പിച്ച് കൊള്ളയടിക്കാൻ അധികംകാലം നിങ്ങൾക്കു വേണ്ടി വരില്ല. മറ്റു ചികിത്സാ സമ്പദായങ്ങളെ ഭരിക്കാനോ നിയന്ത്രിക്കാനോ , ഇടപെടാനോ വരേണ്ടതില്ല. അതാത് ശാഖയിലെ ഉത്തരവാദപ്പെട്ട എക്സ്പർട്ടുകളും സർക്കാരും അക്കാര്യം നോക്കികൊള്ളും. നിങ്ങൾക്ക് മറ്റുള്ളവർക്കോ, ഇന്നേ ശാഖയിലെ മരുന്ന് നിറുത്താനോ, കഴിക്കണ്ടാ എന്ന് പറയാനോ കല്പിക്കാനോ അധികരമില്ല. അങ്ങിനെ നിങ്ങൾക്കോ അതുപോലെ ഉള്ളവർക്കോ അധികാരികൾ എന്തെങ്കിലും അധികാരം തന്നിട്ടുണ്ടെങ്കിൽ അതിൻറെ അധികാരപത്രം കാണിച്ചു തന്നാൽ കൊള്ളാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ