2017, ഫെബ്രുവരി 7, ചൊവ്വാഴ്ച

പ്രമേഹം-കാൻസർ-കൊളസ്ട്രോൾ- പ്രഷർ എങ്ങിനെ ഉണ്ടാകുന്നു

നമ്മുടെ കേരളം, പ്രബുദ്ധ കേരളം, സംമ്പൂർണ്ണ  സക്ഷരത കേരളം, ആരോഗ്യ കാര്യത്തിൽ ഏറെ അവബോധമുള്ള കേരളം വിവേകത്തിൻറേയും വീണ്ടുവിചാരത്തിൻറേയും കാര്യത്തിൽ ഏറെ പിറകിലാണ്.  ലൈഫ് ലോംഗ് മെഡിക്കേഷൻ ഇന്ന് ഒരു ഫാഷനായി തീർന്നിരിക്കുന്നു. അതു കൊണ്ട് അറ്റാക്ക്,പ്രഷർ, ഷുഗറടക്കമുള്ള പല രോഗങ്ങളുള്ള രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നു. സ്ട്രോംഗ് ആൻറിബയോട്ടിക് മരുന്നുകളും, വേദനക്കും പനിക്കുമായി കൊടുക്കുന്ന പാരസിറ്റാമോൾ പോലുള്ള മരുന്നുകളും പാൻക്രിയാസ്, ഹൃദയം, ലിവറടക്കമുള്ള പല അവയവങ്ങളേയും ബാധിച്ച് പ്രമേഹം, ഹൃദയാഘാതം, കൊളസ്ട്രോൾ തുടങ്ങി പല പല രോഗങ്ങൾ സൃഷ്ടിക്കപ്പെടുന്നു. പ്രമേഹം അടക്കമുള്ള പല രോഗങ്ങളും താനേ വരുന്നതല്ല. പ്രമേഹത്തിന് ദിവസവും ഒരു നേരത്തിലധികം മരുന്ന് കഴിക്കുന്നത് ഉചിതമല്ല. പല തവണകളായി ഇൻസുലിൻ എടുക്കുമ്പോൾ നമ്മുടെ ശരീരത്തിൽ കൃത്രിമ ഇൻസുലിൻ നിലനിൽക്കുന്നു. തന്മൂലം നമ്മുടെ ശരീരത്തിലെ പാൻക്രിയാസ് ഇൻസുലിൻ ഉൽപാദനം തന്നെ നിറുത്തി വെയ്ക്കുന്നു. കാലക്രമേണ പാൻക്രിയാസ് ഇൻസുലിൻ നിർമ്മാണ പ്രക്രിയ പരിപൂർണ്ണമായും നിർത്തിവെയ്ക്കുന്നു.1994നു മുകളിൽ ഷുഗർ പരിശോധിച്ചിരുന്നത് യൂറിൻ സ്ട്രിപ്പും ബെനിഡിക്റ്റ് സൊലൂഷനും ഉപയോഗിച്ചായിരുന്നു. നീല, പച്ച, മഞ്ഞ, റെഡ്, ഓറഞ്ച് എന്നീ നിറങ്ങളായിരുന്നു മാനദണ്ഡം. രക്തത്തിൽ പഞ്ചസാരയുടെ അളവ് 180-ൽ കടന്നാൽ മൂത്രത്തിലൂടെ അത് പുറം തള്ളപ്പെടും. നമ്മുടെ ശിരീത്തിൽ ആരു പോലെ എന്തെങ്കിലും തറച്ചാൽ കയറിയിരുന്നാൽ ആ ഭാഗം പഴുത്ത് ആ വസ്തുവിനെ പുറം തള്ളും. അതുപോലെ കണ്ണിൽ കരടു പോയാൽ കണ്ണുനീർ ഒഴുക്കി കൊണ്ട് കരടിനെ പുറം തള്ളും. അതൊന്നും രോഗമായി കണക്കാക്കാറില്ല. ശരീരം അതിൻറെ ധർമ്മം ചെയ്യുന്നു. ഇന്നത്തെ ഭക്ഷണ രീതിയനുസരിച്ച് പ്രമേഹത്തിൻറെ അളവ് 200 വരെ ആകാം എന്ന് മുമ്പ് നിശ്ചയിച്ചിരുന്നു.


1994-ൽ വ്യാപര താൽപര്യത്തോടുകൂടി 180 എന്നത് 140 ആക്കി ചുരുക്കി. 1997 ആയപ്പോഴേക്കും 126 ആക്കി. അങ്ങിനെ പ്രമേഹ രോഗികൾ വർദ്ധി ച്ചു. മരുന്നു കമ്പനികാർക്ക് വരുമാനം കൂടി. ഡോക്റ്റർമാർക്ക് കമ്മീഷൻ വർദ്ധിച്ചു. ലാബുകൾക്കും ചാകരയായി. 2003-ൽ അമേരിക്കൻ ഡയബറ്റീസ് അസ്സോസിയേഷൻ വീണ്ടും 100ലേക്ക് താഴ്ത്തി. ഇപ്പോൾ ലോകത്തിൽ പ്രമേഹ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകായാണ്. ഇതാണ് ശാസ്ത്രീയം.
കൊളസ്ട്രോളിൻറെ കാര്യത്തിലും പടി പടിയായി ഇൻറക്കസ് (മാനദണ്ഡം)കുറച്ചു കൊണ്ടുവന്ന് മാറ്റിയിട്ടുണ്ട്. നോക്കണേ മനുഷ്യരെ രോഗികളാക്കി പണം കൊയ്യാനുള്ള മരുന്നു കമ്പിനിക്കാരുടെ ഒരു ആർത്തി. അപ്പൻഡിക്സ് എന്ന ഒരു അവയവം നമ്മുടെ ശരീരത്തിലുണ്ട്. അതിൻറെ പ്രവർത്തനം നാരുകളടങ്ങിയ ഭക്ഷണ പദാർത്ഥങ്ങളെ ദഹപ്പിക്കുക എന്നുള്ളതാണ്. ചക്കയിലും മാങ്ങ പോലുള്ള ഭക്ഷണ പദാർത്ഥങ്ങളിൽ ധാരാളം ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ആധുനിക മനുഷ്യർ അതിൻറെ ഉപയോഗം പാടെ ഉപേക്ഷിച്ചു. ആ അവയവം പ്രവർത്തന രഹിതമായി. പ്രവർത്തന രിഹതമായ അതിന് വീക്കം ബാധിച്ച് അപ്പൻഡിസൈറ്റീസ് എന്ന രോഗം ആയി വരുന്നു. അലോപ്പതിക്കാരൻ അത് ശരീരത്തിൽ ആവശ്യമില്ലാത്ത അവയവമാ ണെന്ന് പറഞ്ഞ് മുറിച്ചു നീക്കുന്നു. പിന്നീട് നാരടങ്ങിയ ഭക്ഷണം കഴിച്ചാൽ ദഹിപ്പിക്കുന്ന അവയവം ശരീരത്തിൽ ഇല്ലാതായി.


പാൻക്രിയാസ് പ്രവർത്തിക്കണമെങ്കിൽ ശരീരത്തിനകത്തേക്ക് ഷുഗർ അഥവ ഗ്ലൂക്കോസ് എത്തണം. അല്ലെങ്കിൽ അതിന് പ്രവർത്തിക്കുവാനകില്ല. രക്തത്തിൽ ഷുഗർ ഉണ്ട്. എന്നാൽ ഇൻസുലിൻ ലഭ്യമല്ലാതിരിക്കുക എന്ന അവസ്ഥ സംജാതമുമ്പോൾ മാത്രമാണ് പ്രൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കൂ. പല തവണയായി കൃത്രിമ ഇൻസുലിൻ എടുക്കുമ്പോൾ ആ വ്യക്തിയിൽ കൃത്രിമ ഇൻസുലിൻ എപ്പോഴും ശരീരത്തിൽ ഉണ്ടാകും. തന്മൂലം പാൻക്രിയാസ് പ്രവർത്തിക്കുകയില്ല എന്നതാണ് സത്യം. ഇൻസുലിൻ എടുത്തതിനു അര മണിക്കൂർ കഴിഞ്ഞ ശേഷമാണ് ഭക്ഷണം കഴിക്കുവാൻ ഡോക്റ്റർമാരും മരുന്നു കമ്പനിക്കാരും നിർദ്ദേശിക്കുന്നത്. ഇത് വെറും ശുദ്ധ അസംബന്ധമാണ്. ഇൻസുലിൻ ശരീരത്തിൽ പ്രവേശിച്ചാൽ മൊത്തം രക്തത്തിനുള്ളിൽ അര മണിക്കൂറിനുള്ളിൽ വ്യാപിച്ചിരിക്കും. അതിനു ശേഷം നിങ്ങൾ ഭക്ഷണം കഴിച്ചാൽ നിങ്ങലുടെ പാൻക്രിയാസ് പ്രവർത്തിക്കുയില്ല. ഇൻസുലിൽ ഉൽപ്പാദിപ്പിക്കുയില്ല എന്ന വിവരം ഡോക്റ്റർക്കും ഇൻസുലിൻ കമ്പിനിക്കും നന്നായി അറിയാം. കാരണം നിങ്ങളുടെ പാൻക്രിയാസ് പ്രവർത്തിക്കുവാൻ പടില്ല. ഇവരുടെ ഇൻസുലിൻ ചിലവാകണം. ഡോക്റ്റ ർക്ക് കമ്മീഷൻ കിട്ടുകയും വേണം. കാലക്രമേണ പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാതെ നിഷ്ക്രിയമായി തീരും.


രാവിലെ എഴുന്നേറ്റ ഉടൻ നിങ്ങൾ അര ലിറ്റർ വെള്ളം കുടിക്കുക. അത്രയും പറ്റയില്ലായെങ്കിൽ 3 ഗ്ലാസ്സ് പച്ച വെള്ളം കുടിക്കുക. പഞ്ചസാരയൊഴിച്ച് പഴവർഗ്ഗങ്ങൾ അൽപം കഴിക്കുക. അപ്പോൾ തന്നെ പാൻക്രിയാസ്സും, കിഡ്നിയും, ലിവറും എല്ലാം പ്രവർത്തിച്ചു തുടങ്ങും. ഉച്ചായകുമ്പോൾ മാത്രം അത്യാവശ്യമുണ്ടെങ്കിൽ ഇൻസുലിൻ എടുക്കുക. നമ്മുടെ പാൻക്രിയാസ് പ്രവർത്തിച്ചതു മൂലം കൃത്രിമ ഇൻസുലിന് കാര്യമായി പ്രവത്തിക്കുവാനാകില്ല. ക്രമേണ ഇൻസുലിൻ കുറച്ചു കുറച്ചു കൊണ്ടുവന്ന് പൂർണ്ണമായും നിർത്തുക. ആവശ്യാനുസരണം കൃത്രിമ ഇൻസുലിൻ കൂട്ടുകയോ കുറക്കുകയോ ചെയ്യരുത്. ഒരു കാര്യം ഓർമ്മിക്കുക. കൂലിക്കാരൻ വേലക്കു വന്നാൽ ഗൃഹനാഥന് വേലയുണ്ടാകില്ലല്ലോ. ഗഹനാഥന് സുഖമായി വിശ്രമിക്കാം. അതുപോലെ തന്നെയാണ് പാൻക്രിയാസ്സിൻറെ കാര്യവും. ഭക്ഷണത്തിനു മുമ്പ് ഇൻസുലിൻ എടുത്താൽ പാൻക്രിയാസ് നിഷ്ക്രിയയാകും.


മരുന്നു കമ്പിനിയും അവരുടെ കമ്മീഷൻ ഏജൻറുമാരായ അലോപ്പതി ഡോക്റ്റർമാരും കുറിച്ചു തരുന്ന മാരുന്നുകളും വാങ്ങി  നിഷ്കളങ്കരായ നിങ്ങൾ ചതിയിൽ പെടുകയാണ്. അവരെ മാത്രം വിശ്വസിച്ച്, അവരെ മാത്രം ആശ്രയിച്ച് ചികിത്സ തേടുമ്പോൾ രോഗങ്ങൾ മൂർച്ഛിക്കുകയും, പല അവയവങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു എന്ന് ഓർക്കുക. ചില അത്യവാശ്യ ഘട്ടങ്ങളിൽ മാത്രം അലോപ്പതിയെ ആശ്രയിക്കാതെ നിരന്തരം തൊട്ടതിനും പിടച്ചതിനുമൊക്കെ അവരുടെ സേവനം എടുക്കുമ്പോൾ നിങ്ങളുടെ ആരോഗ്യമാണ് ക്ഷയിക്കുന്നത് എന്ന് ബുദ്ധിയുള്ള നിങ്ങൾ മനസ്സിലാക്കുക. അലോപ്പതിക്കു വളരെ മുമ്പു തന്നെ ഇവിടെ ആയുർവേദ ചികിത്സ അടക്കം പല ചികിത്സ സമ്പ്രദയങ്ങളും ഉണ്ടായിരുന്നു. അവയൊന്നും  ജനങ്ങൾക്ക് യാതൊരു വിധ പാർശ്വ ഫലങ്ങൾ നൽകിയിട്ടില്ല. എന്നാൽ രോഗികൾക്ക് ആശ്വാസവും നൽകിയിരുന്നു. പുതിയ രോഗങ്ങൾ ഒന്നും തന്നെ സംഭാവന ചെയ്തിട്ടില്ല.


കൊളസ്ട്രോൾ, പ്രഷർ, കാൻസർ, പ്രമേഹം തുടങ്ങീ പലരോഗങ്ങൾക്കും അലോപ്പതിയെ മാത്രം ശരണം ചെയ്യരുത്. എക്കോസ്പിരിൻ, ആസ്പിരിൻ പോലെയുള്ള വേദന സംഹാരി ഔഷധങ്ങൾ രോഗങ്ങൾക്ക് കഴിക്കുന്നത് അപകടകരമാണ്. രക്തം കട്ടികുറക്കുവാനായിട്ടാണ് ഇത്തരം ഔഷധങ്ങൾ കുറിച്ചു തരുന്നത്. നിരന്തര ഉപയോഗം മൂലം ഞരമ്പുകളുടെ കനം കൂടി ഇവ കുറക്കുന്നു. അതോടെ ആന്തരിക രക്ത സ്രാവം സംഭവിക്കുന്നു. പലപ്പോഴും മൂക്കിൽ കൂടിയും മറ്റും രക്ത സ്രാവം ഉണ്ടാകുന്നു. ആന്തരിക രക്ത സ്രാവം സംഭവിച്ചാൽ എന്താണ് സംഭവിക്കുക എന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് അറിയാമല്ലോ. ഒരു ഡോക്റ്ററും ഇത്തരം രഹസ്യ കാര്യങ്ങൾ നിങ്ങളെ ധരിപ്പിക്കുകയില്ല. കാരണം നിങ്ങൾക്ക് എന്ത് സംഭവിച്ചാലും കമ്പിനിക്കും, ഡോക്റ്റർക്കും പണമാണ് മുഖ്യം. അങ്ങിനെ അലോപ്പതി സമ്പ്രദായം മൊത്തം വാണിജ്യവൽക്കരി ച്ചിരക്കുകായണ്. പണം പോയാലും അതിനോടൊപ്പം ആരോ ഗ്യവും ആയുസ്സും കൂടി നഷ്ടപ്പെടുത്തുന്ന ഒരു അവസ്ഥയിലേക്ക് അലോപ്പതി ചികിത്സാ ജനങ്ങളെ എത്തിച്ചിരിക്കുന്നു.


കൊളസ്ട്രോൾ എന്ന കൊഴുപ്പ് നമ്മൾ കഴിക്കുന്ന ആഹാരാദികളിൽ നിന്നു മാത്രല്ല ഉണ്ടാകുന്നത്. നമ്മുടെ ശരീരം തന്നെ സ്വയം ഉൽപ്പാദിപ്പിക്കുന്ന ഒന്നും കൂടിയാണ് ഈ കൊഴുപ്പ് എന്ന വസ്തു. 950 മി.ഗ്രാം നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതാണ്. അത് ഉൽപ്പാദിപ്പിക്കുന്നതോ ലിവറും. നമ്മുടെ ശരിരീത്തിന് കൊഴുപ്പ് ഇല്ലാതകുന്ന അല്ലെങ്കിൽ കുറയുന്ന അവസ്ഥ സംജാതമാകുന്നതിലേക്ക് കരൾ 1 ഗ്രാം ഉൽപ്പാദിപ്പിച്ച് മുൻകൂർ ശേഖരിച്ചു വെയ്ക്കുന്നു. ഇത് കരളിൻറെ പ്രവർത്തനം മൂലം ഉണ്ടാകുന്നതാണ്. ഇത് ശരീരത്തിന് അത്യവശ്യവുമാണ്.


രക്തത്തിൻറെ കട്ടികുറക്കുവാൻ മരുന്ന് കഴിക്കേണ്ടതില്ല. പകരം രണ്ടോ മൂന്നോ ഗ്ലാസ്സ് വെള്ളം കുടിക്കുമ്പോൾ രക്തത്തിലേക്ക് ചേർന്ന് രക്തത്തിൻറെ അളവ് വർദ്ധിക്കുകയും രക്തത്തിൻറെ കട്ടി കുറയുകയും ചെയ്യും. അതൊന്ന് പരീക്ഷിച്ചുകൂടെ. വെള്ളം കുടിച്ച വശം മൂത്രത്തിലൂടെ അത്പോ കുന്നില്ല. ഒന്നോ രണ്ടോ മണിക്കൂറിനു ശേഷമാണ് പുറത്തു പോകുന്നത്. അത്രയും നേരം ശരീരത്തിൽ കുടിച്ച ജലം നിൽക്കും. അപ്പോൾ രക്ത ധമനികൾ വികസിക്കും. അതിലൂടെ രക്തയോട്ടം സുഗമമായി തീരും. തടസ്സങ്ങൾ എല്ലാം തീരും. നിങ്ങൾ ഒന്ന് ഭയപ്പെടാതെ യുക്തിക്ക് അനുസരിച്ച് ചിന്തിക്കൂ. പ്രവർത്തിക്കൂ. രക്തയോട്ടം സുഗമമായിതീരുന്നതോടെ ആന്തരീക അവയവങ്ങൾ ശരിയായി പ്രവത്തിച്ചു തുടങ്ങും.


ശരീരത്തിലെ മാലിന്യങ്ങൾ വിയർപ്പിലൂടേയും, മൂത്രത്തിലൂടേയും, മലത്തിലൂടേയും പുറത്തേക്കു പോകുന്നുണ്ട്. അത് ശരീരം സ്വയം ചെയ്യുന്ന ധർമ്മം മാത്രമാണ്. ശരീരത്തിൻറെ ശരിയായ ധർമ്മം പ്രവർത്തിക്കുവാൻ അനുവദിക്കാതെ അതിനെ വിപരീതമായി എതിർക്കുന്ന ഔഷധ പ്രയോഗങ്ങൾ ശരീരത്തിന് അപൽക്കരമാണ്. രോഗികൾക്കേ ചികിത്സ വേണ്ടൂ. ഇന്ന് പ്രതിരോധ കുത്തിവെ പ്പുകളുടെ ജൈത്രയാത്രയാണ്. അനാവശ്യ കുത്തിവെപ്പു കൾ എടുപ്പിച്ച് ജനങ്ങളെ രോഗികളാക്കിയും മരണത്തിലേക്ക് തള്ളിവിട്ടും ആരോഗ്യവകുപ്പ് തലകീഴായി പ്രവർത്തിക്കുന്നു. ആരോഗ്യമുള്ളവരിൽ പ്രതിരോധം ശക്തിപ്പെടുമെങ്കിൽ ആരോഗ്യ മില്ലത്തവരിൽ അംഗവൈകല്യ ങ്ങൾക്ക് അടിമപ്പെടുകയോ, മരണത്തിന് കീഴ്പ്പെടുകയോ ചെയ്യുന്നു. ആരോ ഗ്യമുള്ളവരിൽ സ്വയം പ്രതിരോധ ശക്തിയുള്ളതിനാൽ കുത്തിവെയ്പ്പിൻറെ ആവശ്യമേ ഇല്ല. കുത്തിവെയ്പ്പിൻറെ പാർശ്വപലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. കുത്തിവെയ്പ്പ് എടുക്കാത്തവർക്കെതിരെ ഇപ്പോൾ സർക്കാരിൻറെ ഭാഗത്തു നിന്ന് ഭീഷിണിയുടെ സ്വരവും ഉയർന്നുവരുന്നുണ്ട്. എല്ലാം കച്ചവട മനസ്ഥിതിയുടെ ഭാഗം തന്നെ. ഇയിടെ അടുത്ത് ഡിഫ്തീരയക്ക് എതിരെ കുത്തിവെപ്പ് എടുത്തിരുന്ന ഒരു വിദ്യാര്‍ത്ഥിനി ഡിഫ്തീരിയ വന്നിട്ട് മരിച്ചതായ ഒരു വാര്‍ത്ത പത്രത്തില്‍  വന്നിരുന്നത് കണ്ടിരുന്നവല്ലോ. അതുപോലെ പോളിയോ വാക്സി നേഷനു ശേഷം ചില കുട്ടിക
ള്‍ക്ക് പോളിയോ ബാധിച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ മറച്ചു പിടക്കുക എന്നത് മനുഷ്യ സഹജമാണല്ലോ. അതുകൊണ്ട് അവയോന്നും വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുകയും ഇല്ല. 


മാരകമായ വിഷം കലർന്ന (മാംസം, പച്ചക്കറി,മത്സ്യം) ഭക്ഷ്യവസ്തുക്കളും, ബേക്കറി സാധനങ്ങളും നാം ഉപയോഗിക്കുന്നുണ്ട്. എന്തിനു അധികം പറയുന്നു, കുടിവെള്ളം പോലും മലിനമാക്കപ്പെട്ടിരിക്കുന്നു. ഇവയിൽ നിന്നെല്ലാം ധാരാളം രോഗങ്ങളും, പകർ ച്ചവ്യാധികളും ഉണ്ടാകുന്നുണ്ട്. പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിനു മു ന്നേ, മേൽ പറഞ്ഞ വിഷ ലിപ്ത ഭക്ഷണങ്ങൾ നിരോധിക്കട്ടെ.


പല  സന്ദർഭങ്ങളിലും രോഗിയെ ആശുപത്രിയിൽ പ്രവേശി പ്പിച്ചാൽ ആദ്യം ഒന്നോ രണ്ടോ ഐ. വി. പ്ലൂയിഡ് (ഗ്ലൂക്കോസ്) കയറ്റിവിടും. ഉടനെ രോഗിക്ക് ആശ്വാസമായി. ഈ കഷ്ടപ്പാടും പണ ചിലവും ഒഴിവാക്കനായി നിങ്ങൾ രാവിലെ എഴുന്നേറ്റ് അര ലിറ്റർ വെള്ളം അകത്താക്കൂ. കൊളസ്ട്രോളിനും, അറ്റാക്കിനും മാത്രമല്ല ഷുഗർ അടക്കം എല്ലാ രോഗങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് വെള്ളം കുടിക്കുന്നത്.


പ്രഷറിന് മരുന്ന് കഴിക്കണമോ? വേണ്ടാ എന്ന് പറഞ്ഞാൽ നിങ്ങൾ അതിനെ ചെറുത്തു നിൽക്കും. പ്രഷർ എന്താണ്?  രക്തയോട്ടത്തിന് തടസ്സം വരുമ്പോൾ ഹൃദയം മർദ്ദം കൂട്ടി രക്തത്തെ കടത്തിവിടുകയാണ് ചെയ്യുന്നത്. എന്തുകൊണ്ട് അങ്ങിനെ മർദ്ദം കൊടുക്കുന്നു? അങ്ങിനെ മർദ്ദം കൊടുക്കുന്നത് തെറ്റായിരിക്കുമോ ? മരുന്നു കൊടുത്ത് മർദ്ദം കുറച്ചാൽ എന്താണ് സംഭവിക്കുക?  മരുന്ന് കഴിച്ചാൽ തീർച്ചയായും രക്ത ഓട്ടം കുറയും. അപ്പോൾ എന്ത് സംഭവിക്കും ? രക്തോട്ടം കുറയുമ്പോൾ സ്വാഭാവികമായും രക്ത ചംക്രമണത്തിന് തകരാറ് സംഭവിക്കുന്നു. ഓക്സിജനും പോഷക ഘടകങ്ങളും യഥാസ്ഥാനത്തേക്ക് എത്തിചേരുന്നില്ല. അവ യഥാവിധി എത്തിക്കുവാൻ വീണ്ടും ഹൃദയം പ്രഷർ കൂട്ടുന്നു. സ്വാഭവികമായും യഥാസ്ഥാനങ്ങളിൽ എത്തി ചേരുന്നു.  വീണ്ടും കുറക്കുവാനയി മരുന്നു കഴിക്കുന്നു. അപ്പോഴും ഹൃദയം പ്രഷർ കൂട്ടുന്നു. മരുന്നു കഴിക്കുന്നു. കുറക്കുന്നു. ഈ പ്രകൃിയ തുടരുന്നു. ജീവിതകാലം മുഴുവനും തുടരുന്നു. ഹൃദയത്തിൻറെ തളമിടിപ്പ് തകരാറിലാകുന്നു. അങ്ങിനെ ആക്കുന്നു. ഹൃദയത്തിൻറെ പ്രവർത്തനത്തിൻറെ സ്വാഭാവികത നഷ്ടപ്പെടുന്നു.  നിങ്ങൾ ഇതിൻറെ യുക്തി ചിന്തിച്ചു നോക്കുക. സ്ഥിരമായി പ്രഷറിന് ഔഷധം സേവിക്കുന്നവർക്ക് സ്ട്രോക്കോ, സൈലൻറ് അറ്റാക്കോ ഉറപ്പായി സംഭവിക്കും. സ്റ്റ്രോക്ക് സംഭവിച്ച രോഗിക്ക് വിണ്ടും പ്രഷറിനുള്ള ഔഷധം തന്നെ കൊടുക്കുന്നു. നോക്കണേ ശാസ്ത്രീയം. രണ്ടോ മൂന്നോ സ്ട്രോക്ക് സംഭവിക്കുമ്പോൾ മരണം സുനിശ്ചിയം. രക്ത സമ്മർദ്ദം ഒരു രോഗമല്ല. അതിനാൽ പ്രഷറിന് മരുന്ന് കഴിക്കേണ്ട ആവശ്യവുമില്ല. രക്തകുഴലിലൂടെ രക്തം കടത്തി വിടുവാനായി ഹൃദയം കൂടുതൽ സമ്മർദ്ദം പ്രയോഗിക്കുന്നു.

അലോപ്പതിക്കാരൻ ഇങ്ങിനെ രോഗികൾക്ക് ഓരോ രോഗനാമം മുദ്ര കുത്തി ജനങ്ങളെ വിഡ്ഢികളാക്കി പോക്കറ്റ് കൊള്ളയ ടിക്കുന്നു. ഇതാണോ ആധുനിക വൈദ്യശാസ്ത്രം. ഇതെല്ലാം ശരിയണോ എന്ന് ഒരൊറ്റ അലോപ്പതിക്കാരനും രോഗികളെ പരിശോധിച്ച് ഗവേഷണ വിധേയരാക്കിയിട്ടില്ല.


അറ്റാക്ക് 2 വിധത്തിൽ സംഭവിക്കാം. അതീവ വേദനയുള്ളതും, കാത്സ്യം ബ്ലോക്ക് കൊണ്ട് ഉണ്ടാകുന്നതുമാണ് അതിലൊന്ന്. കാത്സ്യം കൊണ്ടുള്ള ബ്ലോക്ക് സംഭവിക്കുമ്പോൾ പെട്ടെന്ന് രക്തയോട്ടം കുറയുന്നു. ശരീരത്തിൽ പെട്ടന്ന് രക്തയോട്ടം കുറയുമ്പോൾ സംഭവിക്കുന്നതാണ് അറ്റാക്ക്. വേദനയോടുകുടിയ അറ്റാക്ക്. കിഡ്നി സ്റ്റോൺ അലിയിക്കുന്നതു പോലെ ഇതു അലിയിച്ചു കളയാനാകും. അതിന് ഒത്തിരി വെള്ളം കുടിച്ചാൽ മതിയാകും. തന്മൂലം ധമനികൾ വികസിക്കും. രക്ത ചംക്രമണം സുഗമമാകുകയും ചെയ്യും.


അതിശക്തിയായി നെഞ്ചിന് വേദന അനുഭവപ്പെടുകയോ, സൈലൻറ് അറ്റാക്ക് പോലെ ബോധക്ഷയം സംഭവിക്കുകയോ, സ്ട്രോക്കോ അനുഭവപ്പെടുമ്പോഴോ ഒട്ടും ഭയപ്പെടാതെ ധാരളം വെള്ളം അകത്താക്കുക. ഇതിലൂടെ രക്ത ധമനികൾ വേണ്ടത്ര വികസിക്കും. രക്തം ചെല്ലേണ്ടിടത്ത് എത്തും. രോഗിക്ക് ഏറെ ആശ്വാസമാകും. ഏതേങ്കിലും ഭഗത്ത് വേദന അനുഭവപ്പെടുമ്പോൾ, ഹൃദയ ഭഗത്ത് വേദന അനുഭവപ്പെടുമ്പോൾ അവിടെ രക്തയോട്ടം കുറയുന്നു എന്ന് ധരിക്കുക. തലക്ക് പെരുപ്പ് അനുഭവപ്പെടുമ്പോൾ ഓർക്കുക. ഹൃദയം ശക്തിയായി രക്തത്തെ അവിടേക്ക് പ്രവഹിക്കുന്നു എന്ന്. അതു കൊണ്ടാണ് വേദനയും, പെരുപ്പും ഒക്കെ രോഗിക്ക് അനുഭവപ്പെടുന്നത്.


നമ്മുടെ ജീവിത രീതിയിൽ വന്ന മാറ്റം പല രോഗങ്ങൾക്കും ആക്കം കൂട്ടുന്നു. പണ്ടോക്കെ കവടി പാത്രങ്ങളും, ചെമ്പ് പാത്രങ്ങളും, മൺ പാത്രങ്ങളും, ഓട്ടു പാത്രങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് ഭൂരിഭാഗം പേരും അലുമിനിയം, സ്റ്റീൽ, ഇരുമ്പ് പാത്രങ്ങളിലാണ് ആഹാരം പാചകം ചെയ്യുന്നത്. പച്ചക്കറികൾ ഇവയിൽ പാചകം ചെയ്യുന്നതു മൂലം കാത്സ്യത്തെ അലിയിക്കുന്നതിനുള്ള ശേഷി നഷ്ടപ്പെടുന്നു. കാത്സ്യം കൊണ്ടുള്ള അറ്റാക്ക് കൂടുവാനുള്ള സാഹ ചര്യവും ഇതുമൂലമാണ് ഉണ്ടാകുന്നത്. ഇന്നു കാണുന്ന കിഡ്നി സ്റ്റോൺ,പിത്ത സഞ്ചിയിലെ സ്റ്റോൺ, പാൻക്രിയാസ്സിലെ സ്റ്റോൺ തുടങ്ങിയവയുടെ വർദ്ധ നവിനു കാരണം ഇതു തന്നെയാണ്. അമിതമായ കാത്സ്യം ഭക്ഷണത്തിലൂടെ തന്നെ ചേരുമ്പോൾ അലിയിച്ചു നീക്കം ചെയ്യാനാകുന്നില്ല. മുട്ടു വേദനക്കു ഡോക്റ്റർമാർ കാത്സ്യത്തിൻറെ ഗുളിക എഴുതി കൊടുക്കും.


കാൻസറിന് ഒരു മുഖ്യ ഘടകം മൈദയും, അലുമിനിയം,സ്റ്റീൽ പാത്രങ്ങളിലുള്ള പാചകവും, പ്ലാസ്റ്റിക് പാത്രങ്ങളിലുള്ള സാധനങ്ങളുടെ സൂക്ഷിപ്പും ആണ്. ഇത് ഒഴിവാക്കിയാൽ തന്നെ പല രോഗങ്ങളും വിട്ടുമാറും. കാൻസറിന് അലോപ്പതി ഔഷധങ്ങൾക്ക് കാര്യമായ ശമനം നൽകാനാവില്ല. പലപ്പോഴും ചികിത്സ തുടങ്ങുന്നതു തന്നെ വൈകിയാണ്.റേഡിയേഷനും മറ്റും പാഴ്ചിലവുകളും, രോഗിക്കും മറ്റും ബുദ്ധിമുട്ടും ആണ്. കഷ്ടപ്പാടുകളുടേയും, വേദനകളുടേയും ഒടുവിൽ വേർപാട് തന്നെയാണ് സംഭവിക്കുന്നത്. ചിട്ടായായ ജീവിത ചര്യയും, പ്രാർത്ഥന-യോഗ-ധ്യനമുറകളും, അഗ്നിഹോത്രയും ശരിയായ ഔഷധ സേവ കൊണ്ടും രോഗിയെ രക്ഷിക്കാനാകും. അതോടൊപ്പം ചില പ്രകൃതി മരുന്നുകളും സേവിക്കണം. വെള്ളം ധാരളം കുടിക്കണം. മാലിന്യങ്ങൾ മൂത്രത്തിലൂടെ തന്നെ വിസർജ്ജിക്കട്ടെ.
രക്തവർദ്ധനവിന് ആയേൺ ഫോളിക്ക് ആസിഡ് എഴുതി കൊടുക്കുന്നത് ഇന്ന് ഒരു ശീലമായി തീർന്നിരിക്കുന്നു. ഇത് മലബന്ധം മുതൽ പല അസുഖങ്ങൾക്കും വഴി വെയ്ക്കുന്നു. ഇതും ബ്ലോക്കുണ്ടാക്കുന്ന ഒന്നാണ്. കൂടാതെ മന്ദ ബുദ്ധിയായ കുട്ടികൾക്ക് ജന്മം നൽകും. പണ്ടും സ്ത്രീകൾ പ്രസവിച്ചിരുന്നു. ആയേൺ ഗുളികൾ കൊടുത്തുകൊണ്ടായിരുന്നില്ല അവർ പ്രസവിപ്പിച്ചി രുന്നത്. ഗർഭണികളെ അമിത ചികത്സകൾക്കും ഔഷധങ്ങൾക്കും വിധേയരാ ക്കാതെ സ്വാഭാവിക പ്രസവത്തിനായി വിടുക. അതാണ് കുട്ടിക്കും, മാതാ വിനും നല്ലത്. പ്രകൃതിലെ മനുഷ്യർ ഒഴികെ മറ്റു  എല്ലാ ജീവജാലങ്ങളും ഡോ ക്റ്റർമാർ ഇല്ലാതെ തന്നെയാണ് പ്രസവിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ വൈദ്യ സഹായം തേടാവൂ. പ്രസവം ഭക്ഷണവും മറ്റും ചെയ്യന്നതു പോലെയുള്ള ഒരു സാധാരണ സംഭവം മാത്രമാണ്. ഭക്ഷണം കഴിക്കുന്നതിനോ മറ്റോ നാം ആരേയും ആശ്രയിക്കാറില്ല. ഗർഭണികൾ ഡോക്റ്റർമാരെ അനവാ ശ്യമായി സമീപിക്കരുത്. അത് വലിയ ആപത്തുകൾക്ക് ഇടയാക്കിയേക്കും. ഒരു കാരണവശാലും ടി.ടി. യോ മറ്റു ഇഞ്ചക്ഷനുകളോ എടുക്കാൻ പാടില്ല.


വിവാഹം കഴിഞ്ഞാൽ ദമ്പതിക്കൾക്കും, കുടുംബകാർക്കും പരിഭ്രമാണ്. കുഞ്ഞികാലുകൾ ഉടനെ കാണണം. അൽപം ഒന്നു വൈകിയാൽ  അവിടെന്ന് തുടങ്ങി ചികിത്സ. ഗർഭം ധരിച്ചാൽ പിന്നെ പറയണ്ടാ. അനങ്ങാൻ പാടില്ല തുടങ്ങി ഒരുപാട് നിഷേധങ്ങൾ വരും. മരുന്നുകളുടേയും സ്കാനറുകളുടേയും ഒരു കലവറ തന്നയായി തീരുന്നു ഗർഭണി. നിങ്ങൾ ഈ ലോകത്ത്  ആദ്യത്തെ ഗർഭണിയല്ല എന്ന് ഒർക്കണം. തീർന്നില്ല പ്രസവിച്ചു കഴിഞ്ഞാൽ പിന്നെ കുഞ്ഞിന് പ്രതിരോധ കുത്തിവെയ്പ്പുകൾ, പൾസ് പോളിയോ തുള്ളി മരുന്നു കൾ എന്നിവയുടെ ഒരു അരങ്ങേറ്റം തന്നെ കാണാം.


അരോഗ്യമുള്ള ശരീരത്തിന് പ്രതിരോധശക്തിയുണ്ടാകും. രോഗിക്കു മാത്രമേ ചികിത്സയും, ഔഷധവും ആവശ്യമുള്ളൂ എന്ന് മുന്നേ ഫറഞ്ഞിരുന്നു. ആരോഗ്യമുള്ള ശരീരത്തിൽ പ്രതിരോധ മരുന്നുകൾ പ്രയോഗിക്കുമ്പോൾ ശരീരം തീർച്ചയായും പ്രതികരിക്കും. പ്രതിരോധിക്കും. പക്ഷെ പ്രതിരോധി ക്കാൻ തക്ക ആരോഗ്യമില്ലെങ്കിൽ ശരീരം തളർന്നുപോകും. പ്രതിരോധ മരുന്നുകൾ പ്രയോഗിച്ചില്ലെങ്കിലും ശരീരം സ്വയം പ്രതിരോധിക്കും. പഞ്ച പിടിക്കുമ്പോൾ 2 പേരും നന്നായി പ്രതിരോധിക്കും. ചെറുത്ത നിൽപ് ഒരു പരധി കഴിഞ്ഞാൽ ശക്തി കുറഞ്ഞയാൾ കീഴടങ്ങും. പ്രതിരോധ മരുന്നുകളും ഇങ്ങിനെ തന്നെയാണ്. നമ്മുടെ ശരീരം ഒരു പരീക്ഷണത്തിന് വിധേയ മാക്കണോ. നമ്മുടെ ആരോഗ്യത്തിനെ ഇങ്ങിനെ നശിപ്പിക്കണോ. ഓരോ പ്രവർത്തിക്കും അതിനു തക്ക പ്രതി പ്രവത്തനം ഉണ്ടാകും എന്ന് ന്യൂട്ടൻറെ മൂന്നാം നിയമം പറയുന്നു. ഒരു ചെറിയ വാഹനവും ഒരു വലിയ വാഹനവും തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചെറിയ വാഹനമല്ലേ തകർന്ന് പോകുന്നത്. കാരണം ന്യൂട്ടൺൻറെ മൂന്നാം നിയമപ്രകാരം ഒരു പ്രവർത്തനത്തിന് തല്യമായ പ്രതിപ്രവർത്തനം നടക്കുമ്പോൾ അതിനെ അതിജീവിക്കുവാനയി ചെറിയ വാഹനം തകർന്നു പോകുകയാണ് ചെയ്യുന്നത്. ഇതു തന്നെയാണ് നമ്മുടെ ആരോഗ്യവും ഔഷധവും തമ്മിലുള്ള പ്രതിരോധവും. ഇപ്പോൾ റൂബ്ബല്ല മീസൽസിൻറെ പ്രതിരോധ കുത്തിവെയ്പ്പിന് മുവിളി കുട്ടികൊണ്ടിരിക്കുന്നു. അതിൻറെ ആവശ്യം തീരെ ഇല്ലെന്നാണ് എൻറെ അഭിപ്രായം.


ഇപ്പോൾ വിര നിർമ്മജ്ജനത്തിനും ഇറങ്ങിയിരിക്കുകായണല്ലോ. വിരകളോ അ വയുട മുട്ടകളോ നമ്മുടെ ശരീരത്തിലേക്ക് പലവിധേനേയും പ്രവേശിക്കു ന്നു. ശരിയായ പാകം ചെയ്യാത്ത ഭക്ഷണത്തിലൂടേയും, വൃത്തിഹീനമായ സ്ഥലങ്ങളിൽ പ്രവർത്തിയെടുക്കുമ്പോൾ വിരലുകളിലെ നഖങ്ങൾക്കിട യിലൂ ടേയും മറ്റും പ്രവേശിക്കാം. കരളിലാണ് ഇവ മുട്ടയിട്ടു പെരുകുന്നത്. ലിവർ ശരിയായി ടോണപ്പ് അല്ലെങ്കിലാണ് അവ മുട്ടയിട്ട് പെരുകുന്നത്. ലിവർ ശരിയാണെങ്കിൽ ഇത്തരം പ്രശ്നം ഉണ്ടാകില്ല. ആരോഗ്യമില്ലാത്ത കരളിലാണ് ഇവ മുട്ടയിടുന്നത് എന്ന് സാരം.  എല്ലാവരി ലും വിര ശല്യം ഉണ്ടാകില്ല എന്നി രിക്കെ കൊച്ചുകുട്ടി മുതൽ 19 വയസ്സുവരെ എല്ലവർക്കും വിരക്കെതിരെ എന്ന് പറഞ്ഞ് എല്ലാവർക്കും ടാബലറ്റ് വിതരണം ചെയ്യുന്നു. ടാബലറ്റ് കഴിച്ചാൽ ഉള്ള വിരകൾ ചത്തു പോകും.അതു ശരിതന്നെ. വിരകൾ ഇല്ലാത്തവരിലോ? മരുന്നിൻറെ പ്രതിപ്രവർത്തനം എല്ലവരിലും നടക്കും. എന്നാൽ വിരയുള്ള വരിൽ വിരയുടെ മുട്ടകൾ നശിക്കുകയില്ല. അവ വിരിഞ്ഞ് വീണ്ടും വിരകൾ വരും. അപ്പോഴും വിരകൾ ഉള്ളവരും ഇല്ലാത്തവരും നിർബന്ധപൂർവ്വം കഴിക്കുന്നു. അറിവില്ലായ്മയുടെ ഭാഗമായി കഴിക്കുന്ന ഔഷധം അവയ വത്തെ ബാധിച്ച് അനാരോഗ്യമുണ്ടാക്കുന്നു. നാടൻ പപ്പായ കഴിച്ചാൽ ലിവറിൻറെ തകരാറ് മാറി കിട്ടും. കൽമേഘ് കഴിച്ചാലും മതിയാകും. അതോടെ ലിവറിൽ മുട്ടയിട്ട് പെരുകുവാനുള്ള അവസരം ഇല്ലാതകും. അതോടെ വിര ശല്യം മാറി കിട്ടും. രോഗത്തിനല്ലേ ചികിത്സവേണ്ടു. എല്ലാവരും കഴിക്കണം എന്ന് പറയുന്നത് അസംബന്ധം. വെറും വ്യാപാര തന്ത്രം മാത്രം. സർക്കാരിനും കമ്മീഷൻ കിട്ടും.

വെറു 50 വർഷത്തെ വളർച്ചയെ അലോപ്പതിക്കുള്ളൂ. ഒരു വിധത്തിൽ പറ ഞ്ഞാൽ മന്ദബുദ്ധികളും ഓട്ടീസമടക്കമുള്ള പലതും ഇന്ന് ലോകത്തിന് സംഭാ വന ചെയ്തത് അലോപ്പതി ചികിത്സയാണ്. കാരണം പണ്ട് ഇത്തരം രോഗ ങ്ങൾ ഉണ്ടായിരുന്നില്ല. ഇന്ന് പുതിയ പുതിയ രോഗങ്ങൾ കൂടിവരുന്നു. ഗുണത്തേക്കാൾ ഏറെ ദോഷങ്ങൾ മാത്രം സംഭാവന ചെയ്യുന്ന ഈ അലോപ്പതി ചികിത്സ സംമ്പ്രദായം  ഇനിയും തുടരണോ?  അതോ സമ്മിശ്രിത സംമ്പ്രദായം സ്വീകരിക്കമണോ? 

Dr. Mohan P.T.

Mob: 9249993028


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ