2013, ജൂലൈ 4, വ്യാഴാഴ്‌ച

ഹാ മരണമേ............(POEM)



ജീവിത നൈരാശ്യത്തിന്‍ നൊന്പരം

തൊട്ടറിഞ്ഞൂ ഞാന്‍, കേള്‍പ്പു പൊയ്മുഖങ്ങളില്ലാത്ത

ആട്ടകാരും ജീവിച്ചിരിപ്പൂണ്ടിവിടെ.

ഒന്നിനെ മാത്രം ചിന്തിച്ചിരുന്നാലുണ്ടാമിങ്ങിനെ

പിന്നെ നാമെങ്ങിനെ കര്‍മ്മം ചെയ് വൂ.

സുഖവും ദുഖവും നാം സഹിക്കേണം

ഈശ്വരനല്ലോ ഇതെല്ലാം നമുക്കു നല്‍കുന്നത്.

സത്യയുഗം വരുന്പോഴെല്ലാം നമുക്കു വരും ഭാഗ്യങ്ങള്‍

മരിച്ചാലും വീണ്ടുമോരു പുനര്‍ജന്മം ഓര്‍ക്കാന്‍ വയ്യയിതു

പിന്നെയെന്തിനു മരണം പുല്‍കണം,

ജീവിക്കന്ന നാളത്രയും നന്മ ചെയ്തീടുക

പിന്നെ സൌഖ്യത്തോടെ വാണിടുക. 

മരണം ഒരു ദുഖം??!!

(എന്‍റെ സുഹൃത്ത് മരണഭയത്തെ കുറിച്ചും ജീവിത നൈര്യാശ്യത്തെ കുറിച്ചും ഒരു കവിത എഴുതിയിരുന്നു. അതിനു മറുപടി കൊടുത്തതാണ് ഈ ചെറു കൃതി.)
http://www.shridharsanam.netau.net/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ