എനിക്ക് ഈ രഹസ്യം പാരമ്പര വൈദ്യരില്‍ നിന്ന് ലഭിച്ചതാണ്. കണ്ണിനുണ്ടാ കുന്ന മുറിവ്, കാഴ്ചക്കുറവ്, കണ്ണിലെ ഞരമ്പുകളുടെ ക്ഷീണം തുടങ്ങി അന വധി പ്രശ്നങ്ങള്‍ക്ക് ഈ ഒറ്റ മൂലി വളരെ പ്രയോജനകരമാണ്. നിങ്ങള്‍ പരീ ക്ഷിച്ച് വിജയിച്ചാല്‍ എല്ലവക്കും പകര്‍ന്നു കൊടുക്കണം.
ഒരു പിടി മുരിങ്ങയുടെ കൂമ്പില (തളിരില) പറിച്ച് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ 15 മിനിറ്റ് ഇട്ടുവെയ്ക്കുക. അതിനു ശേഷം കയ്യി്ന്‍റെ ഉള്ളനടിയില്‍ ഇട്ട് കളക്കി നീ രെടുക്കുക. ഇതില്‍ നിന്ന് 1 തുള്ളി വീതം രണ്ട് കണ്ണിലും ഇറ്റിക്കുക. നല്ല നീറ്റലും പകച്ചിലും, വെള്ളവും പീളയും എല്ലാം വരും.
രാവിലെ 6 മണിക്കും, വൈകീട്ട് 6 മണിക്കും ഇടയില്‍ ഒഴിക്കണം. മാസത്തില്‍ 2 തവണഒഴിക്കുക. അതായത് 14 ദിവസം കുടുമ്പോള്‍ ഒഴിക്കണം. നാല് മാസം തു ടരണം.
ഡോ. മോഹന്‍
മോബ്. 9249993028

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ